Sub Lead

അജ്ഞാത ജീവി ആടിനെ കൊന്നു

അജ്ഞാത ജീവി ആടിനെ കൊന്നു
X

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു. ഇഞ്ചിക്കുന്നില്‍ ചീരാംകുഴി ജോസിന്റെ ആടാണ് ചത്തത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും ആവശ്യമെങ്കില്‍ കൂട് സ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it