- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോളിവുഡ് താരം ആസിഫ് ബസ്റ തൂങ്ങിമരിച്ച നിലയില്‍

ഷിംല: ബോളിവുഡ്-ടെലിവിഷന്‍ താരം ആസിഫ് ബസ്റ(53)യെ ധര്‍മശാലയിലെ മക്ലിയോഡ്ഗഞ്ചിലെ വാടകകെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബ്ലാക്ക് ഫ്രൈഡേ, പര്‍സാനിയ, ജബ് വീ മെറ്റ്, ക്രിഷ് 3 തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിലും മോഹന്‍ലാല്‍ നായകനായ 'ബിഗ് ബ്രദര്‍' എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 'പാതാള്‍ ലോക്' എന്ന ത്രില്ലര്‍ വെബ് സീരീസിലെ അഭിനയം ശ്രദ്ധേയമായിരുന്നു. ഹിമാചല്‍ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ മക്ലിയോഡ്ഗഞ്ചില്‍ വാടകയ്‌ക്കെടുത്ത സ്ഥലത്തെ മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ് അന്വേഷണം തുടങ്ങി.
1967ല്‍ മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ആസിഫ് ബസ്‌റയുടെ ജനനം. 1989ല്‍ അഭിനയിക്കുകയെന്ന മോഹത്തോടെ മുംബൈയിലേക്ക് താമസം മാറി. ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ് നാടകമേഖലയില്‍ ഏറെ ശ്രദ്ധയനായിരുന്നു. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിനെ ഇക്കഴിഞ്ഞ ജൂണ്‍ 4ന് മുംബൈയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് ബോളിവുഡില്‍ വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു ബോളിവുഡ് താരം കൂടി ജീവനൊടുക്കിയത്.
Actor Asif Basra Found Dead At Dharamshala House
RELATED STORIES
ആത്മഹത്യാ കുറിപ്പ് എഴുതാന്‍ പേനയും കടലാസും ചോദിച്ചതിന് മര്‍ദിച്ചു; കട...
19 July 2025 9:01 AM GMTബ്രിട്ടീഷുകാരുമായി സഹകരിച്ച അഫ്ഗാനികള്‍ക്ക് മാപ്പ് നല്‍കിയതാണ്; അവരെ...
19 July 2025 8:31 AM GMTഅജ്മീര്‍ ദര്‍ഗ സംരക്ഷിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെങ്കില്‍...
19 July 2025 7:24 AM GMTശംസി ശാഹീ മസ്ജിദ്: ഹിന്ദുത്വരുടെ ഹരജി നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ ...
19 July 2025 6:55 AM GMTമുന്‍ ഭാര്യയ്ക്ക് 6,000 രൂപ ജീവനാംശം നല്‍കണം; മാല മോഷണത്തിന് ഇറങ്ങിയ...
19 July 2025 6:10 AM GMTഭര്‍ത്താവിന് ശാരീരികബന്ധം നിഷേധിക്കുന്നത് ക്രൂരത: ബോംബെ ഹൈക്കോടതി
19 July 2025 5:48 AM GMT