Sub Lead

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന ജീവനക്കാരി വാഹനാപകടത്തില്‍ മരിച്ചു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന ജീവനക്കാരി വാഹനാപകടത്തില്‍ മരിച്ചു
X

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാരി വാഹനാപകടത്തില്‍ മരിച്ചു. ചന്തൂര്‍ ബസാര്‍ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡഡ്‌ലെ(22)യാണ് കൊണ്ടോട്ടി പോലിസ് സ്‌റ്റേഷന് സമീപം കുറുപ്പത്ത് അരീക്കോട് ജങ്ഷനില്‍ സ്‌കൂട്ടറും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. രാജേഷ് മാണ്ഡഡ്‌ലെ സഞ്ചരിച്ച സ്‌കൂട്ടറും തമിഴ്‌നാട് ഒട്ടംചത്രത്തുനിന്നു കണ്ണൂരിലേക്കു പച്ചക്കറി കയറ്റിവന്ന മിനിലോറിയും കൂട്ടിയിച്ചാണ് അപകടം.

Next Story

RELATED STORIES

Share it