Sub Lead

വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം

വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം
X

തിരൂർ:വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരന് ദാരുണാന്ത്യം. തിരൂർ തലക്കടത്തൂരിലാണ് നടിനെ കണ്ണീരണിയിച്ച കുരുന്നിൻ്റെ മരണം . ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്‌റഫിന്റെയും സീനത്തിന്റേയും മകന്‍ മുഹമ്മദ് സയ്യാന്‍ ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തായിരുന്നു അപകടം.

കൂട്ടുകാരോടൊപ്പം ഗെയിറ്റില്‍ കയറി കളിക്കുകയായിരുന്നു സയ്യാൻ. ഇതിനിടെ മറിഞ്ഞ ഗെയിറ്റനടിയിൽ സെയ്യാന്‍ അകപെടുകയുമായിരുന്നു.

Next Story

RELATED STORIES

Share it