- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എഎപി

ചണ്ഡീഗഡ്: രാജ്യസഭാ തിരഞ്ഞടുപ്പിലേക്ക് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ബല്‍ബീര്‍ സിംഗ് സീചെവാളും സംരംഭകനായ വിക്രംജിത് സിംഗ് സാഹ്‌നിയും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കുള്ള എഎപി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. പത്മശ്രീ പുരസ്‌കാര ജേതാക്കളാണ് ഇരു സ്ഥാനാര്‍ത്ഥികളെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനാണ് പ്രഖ്യാപിച്ചത്.
'പത്മശ്രീ പുരസ്‌കാര ജേതാക്കളായ രണ്ട് പേരെ ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗങ്ങളായി നാമനിര്‍ദേശം ചെയ്യുന്നതായി അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരാള്‍ പരിസ്ഥിതി സ്‌നേഹി പത്മശ്രീ സന്ത് ബല്‍ബീര്‍ സിംഗ് സീചെവാള്‍, മറ്റൊരാളും പത്മശ്രീ ജേതാവാണ്, വിക്രംജിത് സിംഗ് സാഹ്നി. രണ്ടുപേര്‍ക്കും എന്റെ ആശംസകള്‍' ഭഗവന്ത് സിങ് മാന്‍ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംബികാ സോണി, ശിരോമണി അകാലിദളിന്റെ ബല്‍വീന്ദര്‍ സിംഗ് ഭുന്ദര്‍ എന്നിവരുള്‍പ്പെടെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ കാലാവധി ജൂലൈ 4 ന് അവസാനിക്കും. ജൂണ്‍ 10നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















