കണ്ണൂര്‍ സ്വദേശി മസ്‌കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു
BY BSR10 Nov 2023 5:02 AM GMT
X
BSR10 Nov 2023 5:02 AM GMT
കണ്ണൂര്‍: കണ്ണൂര്‍ കസാനക്കോട്ട സ്വദേശി മസ്‌കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ മെറിഡിയന്‍ പാലസ് ഉടമ മന്നത്ത് ഹൗസില്‍ വി പി ഹുസയ്ന്‍-പി പി സാബിറ ദമ്പതികളുടെ മകന്‍ ഹാഫിസ് (അല്‍ഖുവൈര്‍ ഫുഡ്‌ലാന്റ്‌സ് റെസ്‌റ്റോറന്റ്)ആണ് മരിച്ചത്. 37 വയസ്സായിരുന്നു. ഭാര്യ: അഫ്‌റ. മക്കള്‍: അര്‍മാന്‍ ഹാഫിസ്, ആദം ഹാഫിസ്, മറിയം ഹാഫിസ്. സഹോദരങ്ങള്‍: ഫയാസ് ഹുസൈന്‍, മുഹമ്മദ് ഫിറാസ് ഹുസൈന്‍, ഡോ. പി പി സബ്‌ന(മിംസ് ആശുപത്രി, കണ്ണൂര്‍).
Next Story
RELATED STORIES
എല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTലക്കിടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
29 April 2024 2:20 PM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMT