അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഏഴുവയസ്സുകാരിയെ 60കാരന്‍ പീഡിപ്പിച്ചെന്ന് പരാതി
കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സംശയം തോന്നിയ മാതാവ് കൂടുതല്‍ അന്വേഷിച്ചതോടെയാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.
BY SRF17 Sep 2020 4:15 AM GMT

X
SRF17 Sep 2020 4:15 AM GMT
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഏഴുവയസുകാരിയെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന 60കാരന്‍ പീഡിപ്പിച്ചതായി പരാതി. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സംശയം തോന്നിയ മാതാവ് കൂടുതല്‍ അന്വേഷിച്ചതോടെയാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ചൈല്‍ഡ് ലൈന്‍ അറിയിച്ചതുപ്രകാരം കുട്ടിയുടെ മൊഴിയെടുത്ത പെരിന്തല്‍മണ്ണ പോലിസ് പോക്‌സോ അടക്കമുള്ള വകുപ്പുകളില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ പിതാവും മാതാവും പണിക്കുപോവുന്നതിനാല്‍ കുട്ടി മാത്രമാണ് പകല്‍സമയങ്ങളില്‍ വീട്ടിലുണ്ടാവാറുള്ളതെന്നാണ് വിവരം.
Next Story
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT