- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഫയില്‍ 25 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്ന് അല്‍ ഖസ്സം ബ്രിഗേഡ്(വീഡിയോ)

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന സയണിസ്റ്റ് സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കിയതായി അല്‍ ഖസ്സം ബ്രിഗേഡ്. റഫാ പ്രദേശത്ത് മാത്രം 25 സയണിസ്റ്റുകള്‍ കൊല്ലപ്പെടുകയോ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാവാമെന്ന് അല്‍ ഖസ്സം ബ്രിഗേഡിന്റെ പ്രസ്താവന പറയുന്നു. ജബാലിയ അഭയാര്‍ത്ഥി ക്യാംപിന് സമീപം ഇസ്രായേലി സൈനിക വാഹനങ്ങള്‍ തകര്‍ക്കുന്ന വീഡിയോകളും പുറത്തുവന്നു.
— 🇵🇸/🇮🇱 WATCH: Al-Qassam Brigades have released new footage, reportedly showing the destruction of Israeli tanks and armored vehicles in Jabaliya, northern Gaza, from June 12 to July 16. pic.twitter.com/LoHS7e6C6C
— The Palestine Chronicle (@PalestineChron) July 23, 2025
ഏഴുപേര്‍ അടങ്ങിയ ഇസ്രായേലി സൈനിക സംഘത്തിന്റെ കവചിത വാഹനത്തെ ചൊവ്വാഴ്ച ആക്രമിച്ചു. ഈ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാം. ഹെലികോപ്റ്റര്‍ എത്തിയാണ് സൈനികരെ കൊണ്ടുപോയത്. പത്ത് ഇസ്രായേലി സൈനികര്‍ കയറിയ ഒരു കെട്ടിടം തിങ്കളാഴ്ച തകര്‍ത്തിരുന്നു. അതിലും സൈനികര്‍ മരിച്ചിട്ടുണ്ടാവാമെന്ന് പ്രസ്താവന പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















