മെക്‌സിക്കോയില്‍ വെടിവയ്പ്; 19 പേര്‍ കൊല്ലപ്പെട്ടു
മൈക്കോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ഒരു ഉത്സവ പരിപാടിക്കിടെയയിരുന്നു ആക്രണം.
BY SRF28 March 2022 11:29 AM GMT

X
SRF28 March 2022 11:29 AM GMT
മെക്‌സിക്കോ സിറ്റി: സെന്റര്‍ മെക്‌സിക്കോയിലുണ്ടായ വെടിവയ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫിസ് അറിയിച്ചു. രാത്രി പത്തരയോടെയായിരുന്നു ആക്രമണം. മൈക്കോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ഒരു ഉത്സവ പരിപാടിക്കിടെയയിരുന്നു ആക്രണം.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വെടിവയ്പിനുണ്ടായ കാരണം വ്യക്തമല്ലെന്നാണ് അധികൃതരുടെ വിശദീകരണം.
മെക്‌സിക്കോയില്‍ കലാപങ്ങള്‍ ഏറെയുള്ള സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോകാന്‍. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാവാം വെടിവയ്പിന് കാരണമായതെന്നും സൂചനയുണ്ട്
Next Story
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT