- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ് ലിം യുവാവിനെ കൊല്ലാന്‍ പദ്ധതിയിട്ട 13 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: മുസ് ലിം യുവാവിനെ വധിക്കാന്‍ പദ്ധതിയിട്ട 13 ഹിന്ദുത്വരെ ഷിമോഗ പോലിസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി അസ് ലം എന്ന മുസ് ലിം യുവാവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട കേസിലാണ് അറസ്റ്റ്. അസ് ലമും ഹര്‍ഷയും തമ്മില്‍ നേരത്തെ ശത്രുതയുണ്ടായിരുന്നു. അതിനാലാണ് അസ് ലമിലെ വധിക്കാന്‍ പദ്ധതിയിട്ടതെന്ന് പോലിസ് പറഞ്ഞു. ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ കുള്ള രാഖി, ജെറ്റ് ലി എന്നറിയപ്പെടുന്ന വിശ്വാസ്, നിഥിന്‍, യശവന്ത, കാര്‍തിക്, കൊട്ടി ആകാശ്, പ്രവീണ്‍, സുഹാസ്(അപ്പു), സച്ചിന്‍ റായ്കര്‍, സങ്കേത്, രഖു, മഞ്ജുള, വിഷാല്‍, എന്നിവരാണ് അറസ്റ്റിലായത്.
#BREAKING 13 youths arrested by #Shivamogga police for planning to kill a #Muslim youth named Aslam in revenge attack for murder of #Bajrangdal member #Harsha. *They wanted to take revenge. Aslam and Harsha had some enmity. Hence, he was targetted* inform cops* pic.twitter.com/dXfSF54TvK
— Imran Khan (@KeypadGuerilla) April 16, 2022
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT