യുഎസില്‍ ചെറുവിമാനം തകര്‍ന്ന് പത്തു മരണം
BY JSR1 July 2019 3:36 AM GMT
X
JSR1 July 2019 3:36 AM GMT
ഡള്ളാസ്: യുഎസിലെ ടെക്സാസില്‍ ഞായറാഴ്ച രാവിലെയുണ്ടായ വിമാനാപകടത്തില്‍ പത്തു മരണം. ബീച്ച് ക്രാഫ്റ്റിന്റെ ചെറുവിമാനമായ കിങ് എയര്‍ 350 ആണ് തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. പറന്നുയരുന്നതിനിടെ വിമാനത്താവളത്തിലെ മേല്‍ക്കൂരയില്‍ തട്ടുകയും നിയന്ത്രണം നഷ്ടമായ വിമാനം സമീപത്തെ കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു
Next Story
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT