Sub Lead

പ്രതിയുടെ വീട്ടിൽ മോഷണം; കോഴിക്കോട് ക്രൈം ബ്രാഞ്ച് സിഐക്കെതിരെ കുറ്റപത്രം

പ്രതിയുടെ വീട്ടിൽ മോഷണം; കോഴിക്കോട് ക്രൈം ബ്രാഞ്ച് സിഐക്കെതിരെ കുറ്റപത്രം
X


തിരുവനന്തപുരം : കോഴിക്കോട് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസിനെതിരെ കുറ്റപത്രം. കൈയാങ്കളി കേസിലെ പ്രതിയുടെ വീട്ടിൽ നിന്നുമെടുത്ത സ്വർണവും പണവും കോടതിയിൽ ഹാജരാക്കാതെ മുക്കിയെന്ന് കുറ്റപത്രത്തിൽ ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. ‌മോഷണ കേസിൽ അന്വേഷണം നടത്തിയെങ്കിലും കുറ്റപത്രം നൽകിയത് പണം ദുർവിനിയോഗത്തിന് മാത്രമാണ്. സംഭവം നടന്ന 2009 ൽ പേരൂർക്കട പ്രൊബേഷണറി എസ് ഐയായിരുന്നു സിബി തോമസ്. അന്ന് പേരൂർക്കട സിഐയായിരുന്ന അശോകൻ, എസ് ഐ യായിരുന്ന നിസാം എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കി. അശോകനും നിസാമാനുമെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ക്രൈം ബ്രാഞ്ച് ശുപാർശ.

Next Story

RELATED STORIES

Share it