- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
2 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍
ഒഡിഷയില്‍ നിന്ന് ആലുവ ഭാഗത്തേക്ക് ചില്ലറ വില്‍പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു
പാലക്കാട്: 2 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍. ഒഡീഷയിലെ മുനിഗുഡയില്‍ നിന്ന് ആലുവയിലേക്ക് ധന്‍ബാദ് എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി ഒഡീഷ കന്ധമാല്‍ ജില്ലയിലെ ജയറാം പ്രധാന്‍ (21)നെയാണ് പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഒഡിഷയില്‍ നിന്ന് ആലുവ ഭാഗത്തേക്ക് ചില്ലറ വില്‍പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു.
പ്രതി ഇതിനുമുന്‍പും സമാനമായ രീതിയില്‍ കഞ്ചാവ് ആലുവയിലേക്ക് കടത്തിയിട്ടുണ്ട്. ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍ ആര്‍ രാജിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍പിഎഫ് സി ഐ എന്‍ കേശവദാസ്,എസ് ഐ എപി ദീപക് , എ എസ് ഐ മാരായ കെ സജു. സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ അശോക്,കോണ്‍സ്റ്റബിള്‍ വി സവിന്‍ എക്‌സൈസ് പ്രിവന്റീവ്് ഓഫീസര്‍.ആര്‍എസ് സുരേഷ്, അജിത് കുമാര്‍, സിഇഒമാരായ ഹരിപ്രസാദ്,ശരവണന്‍, രാജേഷ് പി കെ, വൈസ് സിഇഒ ലിസി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
ഭര്‍തൃമാതാവുമായി തര്‍ക്കം; കുഞ്ഞിനെ കൊന്ന് വാട്ടര്‍ ടാങ്കില്‍...
13 Dec 2024 5:37 AM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം പടരുന്നു
13 Dec 2024 5:14 AM GMTകര്‍ണാടകയിലെ ഗംഗോല്ലിയില് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി...
13 Dec 2024 4:20 AM GMTവഖ്ഫ് പടച്ചോന്റെ സ്വത്തെന്ന് പി ജയരാജന്
13 Dec 2024 4:00 AM GMTപശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന്‍ യുഎസ്-ഇസ്രായേല്‍ ശ്രമം:...
13 Dec 2024 3:48 AM GMTമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ കുവൈത്തില്‍നിന്ന് എത്തി കൊന്ന് ...
13 Dec 2024 3:00 AM GMT