- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് കൊവിഡ്
BY APH11 Sep 2020 6:24 AM GMT
X
APH11 Sep 2020 6:24 AM GMT
കണ്ണൂർ: കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് കൊവിഡ്. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരിക്കെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തോമസ് ഐസക്കിനു ശേഷം കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ പി.
കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മന്ത്രി തോമസ് ഐസക്കിനൊപ്പം ഇ പി ജയരാജനും ഉണ്ടായിരുന്നു. അതിനു ശേഷമാണ് തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്നാണ് മന്ത്രി ഇ പി ജയരാജൻ കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിലിരുന്നത്.
കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഇദ്ദേഹത്തെ പരിയാരം ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Next Story
RELATED STORIES
അതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMTഭര്‍ത്താവിന് കൂടുതല്‍ സ്നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ...
14 Dec 2024 2:27 AM GMTഅല്ലു അര്ജുന് ജയില്‍ മോചിതനായി(വീഡിയോ)
14 Dec 2024 1:56 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMTഎസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMT