കുവൈത്ത് മന്ത്രിസഭ രാജിവെച്ചു
കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ രാജി വെക്കുന്നത്
BY RAZ8 Nov 2021 3:32 PM GMT
X
RAZ8 Nov 2021 3:32 PM GMT
കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രി സഭ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് മുമ്പാകെ രാജീ സമര്‍പ്പിച്ചു. ഇന്ന് അടിയന്തിരമായി ചേര്‍ന്ന മന്ത്രി സഭാ യോഗത്തിനു ശേഷം അല്പ സമയം മുമ്പാണു പ്രധാന മന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് അമീറിന് രാജി സമര്‍പ്പിച്ചത്. ഓരോ മന്ത്രിമാരില്‍ നിന്നും പ്രധാന മന്ത്രി രാജി എഴുതി വാങ്ങുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ രാജി വെക്കുന്നത്.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT