Tennis

ഓന്‍സ് ജാബിറിന്റെ കുടുംബത്തിന് വിസ നല്‍കിയില്ല; ബ്രിട്ടന്‍ അന്വേഷണം നടത്തും

തുടര്‍ന്നാണ് എംബസി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഓന്‍സ് ജാബിറിന്റെ കുടുംബത്തിന് വിസ നല്‍കിയില്ല; ബ്രിട്ടന്‍ അന്വേഷണം നടത്തും
X

ലണ്ടന്‍: വിംബിള്‍ഡണിന്റെ ഫൈനലിലെത്തിയ ആദ്യ ആഫ്രിക്കന്‍-അറബ് താരമായ ടുണീഷ്യയുടെ ഓന്‍സ് ജാബിറിന്റെ കുടുംബത്തിന് ബ്രിട്ടനിലേക്ക് വിസ ലഭിക്കാത്ത സംഭവത്തില്‍ അന്വേഷണം നടത്തും. വിംബിള്‍ഡണ്‍ വനിതാ വിഭാഗം സിംഗിള്‍സ് ഫൈനല്‍ മല്‍സരം കാണുന്നതിനായി ടുണീഷ്യന്‍ താരത്തിന്റെ കുടുംബം വിസയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ സഹോദരന്‍ ഹാഥമിന് മാത്രമാണ് വിസ ലഭിച്ചത്. സംഭവത്തില്‍ ബ്രിട്ടീഷ് എംബാസി ജാബിറിന്റെ കുടുംബത്തോട് ക്ഷമാപണം നടത്തി. തുടര്‍ന്നാണ് എംബസി അന്വേഷണത്തിന് ഉത്തരവിട്ടത്.




Next Story

RELATED STORIES

Share it