ബാഡ്മിന്റണ്‍; ജയിച്ചിട്ടും സായിരാജ്-ചിരാഗ് സഖ്യം പുറത്ത്
ഇതോടെ ചൈനീസ്-തായ്‌പേയ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നു.
BY FAR27 July 2021 7:16 AM GMT

X
FAR27 July 2021 7:16 AM GMT
ടോക്കിയോ: ഒളിംപിക്‌സ് ബാഡ്മിന്റണ്‍ പുരുഷവിഭാഗം ഡബിള്‍സില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിട്ടും ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം പുറത്ത്. ബ്രിട്ടന്റെ ലേണ്‍-വെന്‍ഡി സഖ്യത്തെ 17-21, 19-21 സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തകര്‍ത്തത്. ഈ മല്‍സരത്തിന് മുമ്പ് നടന്ന മല്‍സരത്തില്‍ ചൈനീസ്-തായ്‌പേയ് സഖ്യം ഇന്തോനേസ്യന്‍ സഖ്യത്തെ അട്ടിമറിച്ചിരുന്നു. ഇതോടെ ചൈനീസ്-തായ്‌പേയ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. ഇന്നത്തെ മല്‍സരത്തില്‍ തോറ്റെങ്കിലും കഴിഞ്ഞ മല്‍സരത്തിലെ വന്‍ ജയത്തിന്റെ ചുവട് പിടിച്ച് ഇന്തോനേസ്യയും ക്വാര്‍ട്ടറില്‍ കയറി.
Next Story
RELATED STORIES
സ്വര്ണ വില 44,000 തൊട്ടു; വിവാഹ വിപണിയില് ആശങ്ക
21 March 2023 5:06 AM GMTസര്ജിക്കല് ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT