ഫെഡററുടെ വിടവാങ്ങല്‍ ടൂര്‍ണ്ണമെന്റ്; നദാലിനൊപ്പം കളിക്കാന്‍ മോഹം
തന്റെ സ്വപ്‌നമാണ് നദാലിനൊപ്പം സഖ്യം ചേര്‍ന്ന് കളിക്കുക എന്നത്
BY FAR21 Sep 2022 3:15 PM GMT

X
FAR21 Sep 2022 3:15 PM GMT
ന്യൂയോര്‍ക്ക്: ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡററുടെ വിരമിക്കല്‍ ടൂര്‍ണ്ണമെന്റിന് വെള്ളിയാഴ്ച തുടക്കമാവും. ലേവര്‍ കപ്പില്‍ താരം സിംഗിള്‍സില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡബിള്‍സില്‍ മാത്രമാണ് കളിക്കുക. ഡബിള്‍സില്‍ ചിരവൈരിയായ സ്‌പെയിനിന്റെ റാഫേല്‍ നദാലിനൊപ്പം സഖ്യം ചേര്‍ന്ന് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഫെഡറര്‍ വ്യക്തമാക്കി. തന്റെ സ്വപ്‌നമാണ് നദാലിനൊപ്പം സഖ്യം ചേര്‍ന്ന് കളിക്കുക എന്നത്-താരം അറിയിച്ചു. എന്നാല്‍ നദാല്‍ ഇതില്‍ പ്രതികരിക്കാത്തത് ആരാധകരെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT