ബാഴ്‌സലോണാ ഓപ്പണ്‍; നദാല്‍ സെമിയില്‍
മറ്റൊരു സെമിയില്‍ ഗ്രീക്കിന്റെ സ്‌റ്റെഫാനോസ് തസ്തിപാസ് ഇറ്റലിയുടെ ജാനിക്ക് സിന്നറിനെ നേരിടും.
BY FAR24 April 2021 5:46 AM GMT

X
FAR24 April 2021 5:46 AM GMT
മാഡ്രിഡ്: ബാഴ്‌സലോണാ ഓപ്പണ്‍ ടെന്നിസില്‍ ടോപ് സീഡ് റാഫേല്‍ നദാല്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ബ്രിട്ടന്റെ രണ്ടാം നമ്പര്‍ കാമറൂണ്‍ നൗറിയെ 6-1, 6-4 എന്ന സ്‌കോറിനാണ് നദാല്‍ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.പാബ്ലോ കരേനോ ബുസ്റ്റാ-അര്‍ജന്റീനയുടെ ഡീഗോ ഷവര്‍ട്ടസ്മാന്‍ മല്‍സരത്തിലെ വിജയിയെയാണ് ലോക മൂന്നാം നമ്പര്‍ താരമായ നദാല്‍ സെമിയില്‍ നേരിടുക. മറ്റൊരു സെമിയില്‍ ഗ്രീക്കിന്റെ സ്‌റ്റെഫാനോസ് തസ്തിപാസ് ഇറ്റലിയുടെ ജാനിക്ക് സിന്നറിനെ നേരിടും.
Next Story
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT