Tennis

വിംബിള്‍ഡണ്‍ ഫൈനലിലെത്തിയിട്ടും ഓന്‍സ് ജാബിറിന് റാങ്കിങില്‍ ഇടിവ്

അനീറ്റ കൊനറ്റാവീറ്റയാണ് രണ്ടാം സ്ഥാനത്ത്. മരിയാ സാഖരി, പൗളാ ബഡോസ എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.

വിംബിള്‍ഡണ്‍ ഫൈനലിലെത്തിയിട്ടും ഓന്‍സ് ജാബിറിന് റാങ്കിങില്‍ ഇടിവ്
X


ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇടം നേടിയിട്ടും ടുണീഷ്യയുടെ ഓന്‍സ് ജാബിറിന് റാങ്കിങില്‍ ഇടിവ്. റാങ്കിങില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന താരം അഞ്ചാം സ്ഥാനത്തേക്കാണ് വീണത്.റഷ്യന്‍-ബെലാറസ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇത്തവണ വിംബിള്‍ഡണില്‍ പോയിന്റ് ഏര്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്നാണ് താരത്തിന്റെ പോയിന്റില്‍ ഇടിവ് വന്നത്. അനീറ്റ കൊനറ്റാവീറ്റയാണ് രണ്ടാം സ്ഥാനത്ത്. മരിയാ സാഖരി, പൗളാ ബഡോസ എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.




Next Story

RELATED STORIES

Share it