ലോക ടേബിള്‍ ടെന്നിസ് ടൂര്‍ണ്ണമെന്റ്: മണിക ബത്ര-സത്യന് ജോഡി ചാംപ്യന്മാര്
സ്കോര്‍ 11-9, 9-11,12-10, 11-6.
BY FAR20 Aug 2021 3:00 PM GMT

X
FAR20 Aug 2021 3:00 PM GMT
ബുഡാപെസ്റ്റ്:ലോക ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മണിക ബത്ര-ജി സത്യന് ജോഡി ചാംപ്യമാരായി.മിക്സഡ് ഡബിള്‍സിലാണ് നേട്ടം. ഹംഗേറിയന്‍ ജോഡികളായ നന്ഡോര് എസ്ക്കി, ഡോറാ മഡ്ഡ്രസ് എന്നിവരെയാണ് ഇന്ത്യന്‍ ജോഡികള്‍ തോല്‍പ്പിച്ചത്. സ്കോര്‍ 11-9, 9-11,12-10, 11-6.
Next Story
RELATED STORIES
സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMTറൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMT