യുഎസ് ഓപ്പണ്‍ ചാംപ്യന്‍ എമാ റഡാകാനുവിന് തോല്‍വി
റഡാകാനു തന്റെ പുതിയ കോച്ചായി ജര്‍മ്മന്റെ ടോര്‍ബെന്‍ ബെല്റ്റ്സിനെ നിയമിച്ചു.
BY FAR10 Nov 2021 6:18 PM GMT
![യുഎസ് ഓപ്പണ്‍ ചാംപ്യന്‍ എമാ റഡാകാനുവിന് തോല്‍വി യുഎസ് ഓപ്പണ്‍ ചാംപ്യന്‍ എമാ റഡാകാനുവിന് തോല്‍വി](https://www.thejasnews.com/h-upload/2021/11/10/170919-skysports-emma-raducanu-tennis5562751.jpg)
X
FAR10 Nov 2021 6:18 PM GMT
ലിന്‍സ്: ഓസ്ട്രിയയില്‍ നടക്കുന്ന ലിന്‍സ് ലേഡീസ് ചാംപ്യന്‍ഷിപ്പില്‍ യുഎസ് ഓപ്പണ്‍ ചാംപ്യന്‍ ബ്രിട്ടന്റെ എമാ റഡാകാനുവിന് തോല്‍വി. ചൈനയുടെ വാങ് സിന്യുവിനോടാണ് 18കാരിയുടെ തോല്‍വി. സ്കോര്‍ 6-1, 6-7, 7-5. 102ാം റാങ്കുകാരിയായ ചൈനീസ് താരത്തിനോടാണ് 20ാം റാങ്കുകാരിയായ റഡാകാനുവിന്റെ ഞെട്ടിക്കുന്ന തോല്‍വി. രണ്ടാം റൗണ്ടിലാണ് താരം അടിപതറിയത്. ഇവിടെത്തെ ടോപ് സീഡാണ് റഡാകാനു. രണ്ടാം സീഡ് സിമോണാ ഹാലപ്പ് ക്വാര്‍ട്ടറില്‍ കടന്നു. അതിനിടെ റഡാകാനു തന്റെ പുതിയ കോച്ചായി ജര്‍മ്മന്റെ ടോര്‍ബെന്‍ ബെല്റ്റ്സിനെ നിയമിച്ചു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT