- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിംബിള്‍ഡണ്‍; കരോലിന പ്ലിസ്‌കോവ പുറത്ത്
ലോക ഒന്നാം നമ്പര്‍ താരം ഇഗാ സ്വയാടെക്കും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
BY FAR1 July 2022 6:34 AM GMT

X
FAR1 July 2022 6:34 AM GMT
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗം സിംഗള്‍സില്‍ നിന്ന് കരോലിനാ പ്ലിസ്‌കോവാ പുറത്ത്. ബ്രിട്ടന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കാറ്റി ബൗള്‍ട്ടര്‍ ആണ് കരോലിനയെ പുറത്താക്കിയത്. സ്‌കോര്‍ 3-6, 7-6, 6-4. കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പാണ് കരോലിനാ. ലോക ഒന്നാം നമ്പര്‍ താരം ഇഗാ സ്വയാടെക്കും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
Next Story
RELATED STORIES
കാട്ടാക്കടയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് കുടുംബം
14 Feb 2025 7:40 AM GMTവയനാട് പുനരധിവാസം; 529.50 കോടി രൂപ അനുവദിച്ച് കേന്ദ്രം
14 Feb 2025 7:29 AM GMTവര്‍ക് ഷോപ്പ് ജീവനക്കാരന് കിണറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകം
14 Feb 2025 7:23 AM GMTപകുതിവില വാഗ്ദാന തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
14 Feb 2025 7:13 AM GMTസഹപാഠിയെ ബലാല്‍സംഗം ചെയ്തു; ആലപ്പുഴയില്‍ 18 കാരന് അറസ്റ്റില്‍
14 Feb 2025 5:50 AM GMTസ്വര്‍ണവിലയില്‍ വര്‍ധന
14 Feb 2025 5:40 AM GMT