ഓസ്ട്രേലിയന്‍ ഓപ്പണ്‍; മുഗുരുസാ-കെനിന് ഫൈനല്‍
ഫൈനലില്‍ മുഗുരുസ അമേരിക്കയുടെ സോഫിയാ കെനിനെ നേരിടും.
BY RSN30 Jan 2020 9:19 AM GMT
![ഓസ്ട്രേലിയന്‍ ഓപ്പണ്‍; മുഗുരുസാ-കെനിന് ഫൈനല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍; മുഗുരുസാ-കെനിന് ഫൈനല്‍](https://www.thejasnews.com/h-upload/2020/01/30/96887-unnamed-2.jpg)
X
RSN30 Jan 2020 9:19 AM GMT
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ മുഗുരുസാ- കെനിന് പോരാട്ടം. റുമാനിയയുടെ സിമോണാ ഹാലപ്പിനെ 7-6, 7-5 സെറ്റുകള്‍ക്കാണ് സ്പെയിനിന്റെ മുഗുരുസ സെമിയില്‍ പരാജയപ്പെടുത്തിയത്. ഫൈനലില്‍ മുഗുരുസ അമേരിക്കയുടെ സോഫിയാ കെനിനെ നേരിടും. 2017ലെ വിംബിള്‍ഡണ്‍ ജേതാവാണ് മുഗുരുസ. ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടിയെ 7-6, 7-5 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സോഫിയാ കെനിന് തന്റെ ആദ്യ ഗ്രാന്സ്ലാം ഫൈനലിലേക്ക് കടന്നത്. ശനിയാഴ്ചയാണ് ഫൈനല്‍.
Next Story
RELATED STORIES
3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...
27 July 2024 9:34 AM GMTഅര്ജുന് വേണ്ടി ഇപ്പോള്‍ നടക്കുന്ന തിരച്ചിലില്‍ കുടുംബം തൃപ്തരെന്ന്...
27 July 2024 9:30 AM GMTനീതി ആയോഗ് യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍; മൈക്ക്...
27 July 2024 9:27 AM GMTഎത്യോപ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം 275 ആയി; നിരവധി പേര്...
27 July 2024 7:43 AM GMTവിസ്മയച്ചെപ്പ് തുറന്ന് പാരിസ് ഒളിംപിക്സിന് കൊടിയേറ്റം;...
27 July 2024 7:21 AM GMTസൗഹൃദം സ്ഥാപിച്ച് പോലിസുകാരെ ഉള്‍പ്പെടെ ഹണിട്രാപ്പില്‍ കുടുക്കിയ...
27 July 2024 6:31 AM GMT