വനിതാ ഹോക്കി; അര്‍ജന്റീനയ്ക്കെതിരേ ഇന്ത്യക്ക് തോല്‍വി
പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി.
BY FAR29 Jan 2021 8:21 AM GMT

X
FAR29 Jan 2021 8:21 AM GMT
ബ്യൂണസ് ഐറിസ്; അര്ജന്റീനയക്കെതിരായ ഹോക്കി പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യന്‍ വനിതകളുടെ തോല്‍വി. പരമ്പരയിലെ അവസാന മല്‍സരം ഞായറാഴ്ചയാണ്. സില്‍വിനാ ഡിലിയാ, അഗ്സറ്റീനാ അല്ബെര്റ്റാരിയോ എന്നിവരാണ് അര്‍ജന്റീനയുടെ സ്കോറര്‍മാര്‍.
Next Story
RELATED STORIES
ഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT