ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ്; നിഖാത്ത് സെറീന്‍ ഫൈനലില്‍
ഇന്ത്യയുടെ മനീഷാ മൗണ്‍, പര്‍വീണ്‍ എന്നിവര്‍ വെങ്കലം ഉറപ്പിച്ചിരുന്നു.
BY FAR19 May 2022 5:29 AM GMT

X
FAR19 May 2022 5:29 AM GMT
ഇസ്താംബൂള്‍: ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന്‍ ഫൈനലില്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ലോക ചാംപ്യന്‍ഷിപ്പില്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഫൈനലില്‍ തായ്‌ലന്റിന്റെ ജുഥാമാസ് ജിറ്റപോങ് ആണ് സെറീന്റെ എതിരാളി. സെമി 52 കിഗ്രാം വിഭാഗത്തില്‍ ബ്രസീലിന്റെ ഡി അല്‍മീഡിയ കരാലിനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. മുന്‍ ലോക ജൂനിയര്‍ ചാംപ്യനാണ് സെറീന്‍. ഇന്ത്യയുടെ മനീഷാ മൗണ്‍, പര്‍വീണ്‍ എന്നിവര്‍ വെങ്കലം ഉറപ്പിച്ചിരുന്നു.
𝙂𝙊𝙇𝘿𝙀𝙉 𝙍𝙐𝙉 ! 🤩
— Boxing Federation (@BFI_official) May 18, 2022
🇮🇳's @nikhat_zareen becomes first 🇮🇳 boxer to cement her place in the 𝐟𝐢𝐧𝐚𝐥 of #IBAWWC2022 as she displayed her lethal form🔥 to eke out 🇧🇷's Caroline in the semifinals! 🦾🌟
Go for the GOLD! 👊#PunchMeinHaiDum #stanbulBoxing#boxing pic.twitter.com/PDrq9x9qbh
Next Story
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT