ഒളിംപിക്‌സ്; വനിതാ ഹോക്കിയിലും ഇന്ത്യക്ക് തോല്‍വി
ആദ്യ മല്‍സരത്തില്‍ ഹോളണ്ടിനോട് 5-1നും ഇന്ത്യ തോറ്റിരുന്നു.
BY FAR26 July 2021 5:17 PM GMT

X
FAR26 July 2021 5:17 PM GMT
ടോക്കിയോ: ഒളിംപിക്‌സ് പുരുഷ വിഭാഗം ഹോക്കിക്ക് പിന്നാലെ വനിതാ ഹോക്കിയിലും ഇന്ത്യക്ക് തോല്‍വി. ഇന്ന് ജര്‍മ്മനിയെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ലഭിച്ച അവസരങ്ങള്‍ ഗോളാക്കാന്‍ ടീമിന് കഴിഞ്ഞില്ല.ആദ്യ മല്‍സരത്തില്‍ ഹോളണ്ടിനോട് 5-1നും ഇന്ത്യ തോറ്റിരുന്നു.
ഇന്ത്യയുടെ അടുത്ത മല്‍സരം ബ്രിട്ടനെതിരേയാണ്. തുടര്‍ന്ന് അയര്‍ലാന്റ്, ദക്ഷിണാഫ്രിക്ക എന്നിവരുമായും ഇന്ത്യക്ക് മല്‍സരമുണ്ട്.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന് ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില് ട്രെയിനിന് തീയിട്ടത് ബംഗാള് സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTഫ്രാങ്കോ മുളയ്ക്കല് ബിഷപ്പ് സ്ഥാനം രാജിവച്ചു
1 Jun 2023 11:42 AM GMTകണ്ണൂര് ട്രെയിന് തീവയ്പ് കേസില് ഒരാള് കസ്റ്റഡിയില്
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില് ഇടിവ്
1 Jun 2023 9:06 AM GMT