- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോക്‌സിങില്‍ മേരികോമും ടേബിള്‍ ടെന്നിസില്‍ മണിക ബത്രയും പ്രീക്വാര്‍ട്ടറില്‍
എന്നാല്‍ മറ്റൊരു പുരുഷ താരമായ മനീഷ് കൗശിക്ക് 57-63 കിലോഗ്രാം വിഭാഗത്തില്‍ പുറത്തായി.

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബോക്‌സിങില്‍ മേരികോം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതകളുടെ 48-51 ഫ്‌ളൈവെയ്റ്റ് ഇനത്തിലാണ് റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ മേരി കോം അവസാന 16ലേക്ക് ഇടം നേടിയത്. ഡൊമിനിക്ക് റിപ്പബ്ലിക്കിന്റെ മിഗ്വെലിനാ ഹെര്‍ണാണ്ടസ് ഗാര്‍സ്യയെ 4-1ന് പരാജയപ്പെടുത്തിയാണ് ഇതിഹാസ താരം പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ മറ്റൊരു പുരുഷ താരമായ മനീഷ് കൗശിക്ക് 57-63 കിലോഗ്രാം വിഭാഗത്തില്‍ പുറത്തായി.
വനിതാ വിഭാഗം ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ മണിക ബത്ര പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഉക്രെയ്‌ന്റെ മര്‍ഗരീറ്റ പെസോറ്റ്‌സ്‌കയെയാണ് താരം തോല്‍പ്പിച്ചത്. ഏഴ് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ താരം വിജയം കുറിച്ചത്. സ്‌കോര്‍; 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7. ആദ്യ രണ്ട് സെറ്റ് കൈവിട്ടതിന് ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് താരം ജയം എത്തിപ്പിടിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















