- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒളിംപിക്‌സ്; അശ്വാഭ്യാസത്തില്‍ ഫൗദ് മിര്‍സ ഫൈനലില്‍
29 കാരനായ ഫൗദ് മിര്‍സ 2018 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.
BY FAR2 Aug 2021 11:48 AM GMT
X
FAR2 Aug 2021 11:48 AM GMT
ടോക്കിയോ: ഒളിംപിക്‌സില്‍ അശ്വാഭ്യാസത്തില്‍ ഫൗദ് മിര്‍സ ഫൈനലില്‍ പ്രവേശിച്ചു. വ്യക്തിഗതാ ഇനത്തിലാണ് താരത്തിന്റെ നേട്ടം. ഒളിംപിക്‌സില്‍ ആദ്യമായാണ് ഇന്ത്യ ഈ വിഭാഗത്തില്‍ മല്‍സരിക്കുന്നത്. 47.20 പോയിന്റ് സ്‌കോര്‍ ചെയ്താണ് ഫൗദ് മിര്‍സ ഫൈനലിലേക്ക് യോഗ്യത നേടിയത്. 51 പേരാണ് യോഗ്യത റൗണ്ടില്‍ മല്‍സരിച്ചത്. ഇതില്‍ 25 പേര്‍ ഫൈനലില്‍ മാറ്റുരയ്ക്കും. 29 കാരനായ ഫൗദ് മിര്‍സ 2018 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.
Next Story
RELATED STORIES
പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTകെഎസ്യു നേതാവ് കഞ്ചാവുമായി പിടിയില്‍
11 Dec 2024 1:20 PM GMTനോര്‍ക്ക റൂട്ട്സ് ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തി
11 Dec 2024 12:53 PM GMTഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു
11 Dec 2024 11:47 AM GMT