വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കന്‍ താരത്തിന് ലോക റെക്കോഡ്
അമേരിക്കയുടെ തന്നെ ദലില്‍ഹ് മുഹമ്മദ് വെള്ളിയും (51-58) നെതര്‍ലാന്റ്‌സിന്റെ ഫെമക്കെ ബോള്‍(52.03) വെങ്കലവും നേടി.
BY FAR4 Aug 2021 5:46 AM GMT

X
FAR4 Aug 2021 5:46 AM GMT
ടോക്കിയോ: ഒളിംപിക്‌സില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോര്‍ഡിട്ട് അമേരിക്കയുടെ സിഡ്‌നി മെക്‌ലാഫെലിന്‍.താരത്തിന്റെ തന്നെ മികച്ച സമയമാണ് തിരുത്തിയത്. 51.46 സെക്കന്റുകളാണ് സ്വര്‍ണ്ണത്തിലേക്ക് കുതിച്ച താരത്തിന്റെ സമയം. മുമ്പത്തെ മികച്ച സമയം 51.90 സെക്കന്റാണ്. ഈ വിഭാഗത്തില്‍ അമേരിക്കയുടെ തന്നെ ദലില്‍ഹ് മുഹമ്മദ് വെള്ളിയും (51-58) നെതര്‍ലാന്റ്‌സിന്റെ ഫെമക്കെ ബോള്‍(52.03) വെങ്കലവും നേടി.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്‍ണാടകയില്‍ തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്‍മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTപുല്‍വാമ: പൊള്ളുന്ന തുറന്നുപറച്ചിലിലും മൗനമോ...?
24 April 2023 9:34 AM GMTകഅബക്ക് നേരെയും ഹിന്ദുത്വ വിദ്വേഷം
13 April 2023 3:19 PM GMTകര്‍ണാടക തിരഞ്ഞെടുപ്പും ജി20 ഉച്ചകോടിയും
4 April 2023 2:15 PM GMT