Others

ഗുസ്തിയില്‍ വിനേഷ് ഫൊഗാട്ട് പ്രതീക്ഷ തെറ്റിച്ചു; ആദ്യ റൗണ്ടില്‍ തോല്‍വി

ഫൊഗാട്ട് പുറത്തായില്ലെങ്കിലും സ്വര്‍ണത്തിനുള്ള പോരാട്ടത്തില്‍ തോല്‍വി തിരിച്ചടിയായിരിക്കുകയാണ്.

ഗുസ്തിയില്‍ വിനേഷ് ഫൊഗാട്ട് പ്രതീക്ഷ തെറ്റിച്ചു; ആദ്യ റൗണ്ടില്‍ തോല്‍വി
X


ടോക്കിയോ: ഗുസ്തിയില്‍ സ്വര്‍ണമെഡല്‍ പ്രതീക്ഷിച്ച ഗുസ്തി താരം വിനേഷ് ഫൊഗാട്ടിന് തോല്‍വി. ബെലാറസിന്റെ വനേസാ കല്‍ഡസിസക്കായയാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. 53 കിലോഗ്രാം വിഭാഗത്തിലെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് തോല്‍വി. ഫൊഗാട്ട് പുറത്തായില്ലെങ്കിലും സ്വര്‍ണത്തിനുള്ള പോരാട്ടത്തില്‍ തോല്‍വി തിരിച്ചടിയായിരിക്കുകയാണ്. മറ്റൊരു പ്രതീക്ഷയായ അന്‍ഷു മാലിക് റപശെഗെ റൗണ്ടില്‍ തോറ്റ് പുറത്തായി. 57കിലോഗ്രാം വിഭാഗത്തിലാണ് താരത്തിന്റെ തോല്‍വി. റഷ്യന്‍ താരത്തോട് 5-1നാണ് തോറ്റത്.




Next Story

RELATED STORIES

Share it