ഒളിംപിക്‌സ്; ഷൂട്ടിങില്‍ മിക്‌സഡ് ഇനത്തിലും തോല്‍വി
10 മീറ്റര്‍ റൈഫിള്‍ മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യയ്ക്കായി ഇറങ്ങിയ രണ്ട് ജോഡികളും പുറത്തായി.
BY FAR27 July 2021 6:53 AM GMT

X
FAR27 July 2021 6:53 AM GMT
ടോക്കിയോ: ഒളിംപിക്‌സ് ഷൂട്ടിങ് ഇനത്തില്‍ വീണ്ടും ഇന്ത്യക്ക് തിരിച്ചടി. 10 മീറ്റര്‍ റൈഫിള്‍ മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യയ്ക്കായി ഇറങ്ങിയ രണ്ട് ജോഡികളും പുറത്തായി. ദിവ്യാന്‍ഷ് പന്‍വാര്‍-എലവേനില്‍ വാലരിവന്‍ ജോഡിയും ദീപക് കുമാര്‍ അഞ്ജും മൗഡ്ഗില്‍ ജോഡിയും പുറത്തായി. യോഗ്യതാ റൗണ്ടില്‍ ദിവ്യാന്‍ഷ് പന്‍വാര്‍-എലവേനില്‍ സഖ്യം 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ദീപക് കുമാര്‍ അഞ്ജും മൗഡ്ഗില്‍ സഖ്യം 18ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഈയിനത്തില്‍ ചൈന സ്വര്‍ണ്ണവും റഷ്യ വെള്ളിയും ഉക്രെയ്ന്‍ വെങ്കലവും നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ഇനത്തില്‍ സൗരഭ്-മനു ഭാക്കര്‍ സഖ്യം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അഭിഷേക്-യശ്വസിനി സഖ്യവും പുറത്തായി.
Next Story
RELATED STORIES
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് ജോലി നല്കിയ ഉത്തരവ്...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMT