Sub Lead

ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ഹിന്ദുത്വര്‍

ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ഹിന്ദുത്വര്‍
X

പാറ്റ്‌ന: ബിഹാറിലെ ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ഹിന്ദുത്വര്‍. ബിജെപിയും വിഎച്ച്പിയും ബജ്‌റങ്ദളുമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹി സുല്‍ത്താനായിരുന്ന ഖുത്ബുദ്ദീന്‍ ഐബക്കിന്റെ(1200-1203) കമാന്‍ഡറായിരുന്നു ഭക്തിയാര്‍ ഖില്‍ജി. ഇക്കാരണം പറഞ്ഞാണ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ഹിന്ദുത്വര്‍ ആവശ്യപ്പെടുന്നത്. ബിഹാറിലെ നളന്ദ സര്‍വകലാശാല തകര്‍ത്തത് ഭക്തിയാര്‍ ആണെന്നും ഹിന്ദുത്വര്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it