സ്വിസ് ഓപ്പണ്‍; ശ്രീകാന്തും സിന്ധുവും സെമിയില്‍
സാത്വിഗ്-ചിരാഗ് ജോഡി പുരുഷവിഭാഗം ഡബിള്‍സിന്റെ സെമിയിലേക്ക് മുന്നേറി.
BY FAR6 March 2021 8:24 AM GMT

X
FAR6 March 2021 8:24 AM GMT
ബേര്‍ണ്‍: സ്വിസ് ബാഡ്മിന്റണ്‍ ഓപ്പണിലില്‍ ഇന്ത്യയുടെ കെ ശ്രീകാന്തും പി വി സിന്ധുവും സെമിയില്‍ പ്രവേശിച്ചു. പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ ആറാം സീഡ് തായ്‌ലാന്റിന്റെ കാന്റ്ഫണ്‍ വാങ്ചരോണിനെ 21-19, 21-15 സെറ്റുകള്‍ക്കാണ് മുന്‍ ലോക ഒന്നാം നമ്പറായ ശ്രീകാന്ത് തോല്‍പ്പിച്ചത്.
പുരുഷവിഭാഗം ഡബിള്‍സില്‍ രണ്ടാം സീഡ് ഇന്ത്യയുടെ സാത്വിഗ്-ചിരാഗ് ജോഡി സെമിയിലേക്ക് മുന്നേറി. സെമിയില്‍ ഡാനിഷ് സഖ്യമായ കിം-ആന്‍ഡേഴ്‌സിനെ ഇന്ത്യന്‍ സഖ്യം നേരിടും. വനിതാ വിഭാഗത്തില്‍ സെമിയില്‍ പ്രവേശിച്ച പിവി സിന്ധുവിന്റെ എതിരാളി നാലാം സീഡ് ഡെന്‍മാര്‍ക്കിന്റെ മിയാ ബ്ലിഷഫെല്‍റ്റാണ്.
Next Story
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT