ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ്; ഹുസാമുദ്ദീനും ഥാപ്പയ്ക്കും ജയം
56 കിലോഗ്രാം വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കസാഖിസ്താന്റെ മഖ്മൂദിനെയാണ് ഹുസാമുദ്ദീന്‍ തോല്‍പ്പിച്ചത്.
BY FAR24 May 2021 6:37 PM GMT

X
FAR24 May 2021 6:37 PM GMT
ന്യൂഡല്‍ഹി; ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മുഹമ്മദ് ഹുസാമുദ്ദീനും ശിവാ ഥാപ്പയ്ക്കും ജയം. ദുബായില്‍ നടക്കുന്ന മല്‍സരത്തില്‍ 56 കിലോഗ്രാം വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കസാഖിസ്താന്റെ മഖ്മൂദിനെയാണ് ഹുസാമുദ്ദീന്‍ തോല്‍പ്പിച്ചത്. നിലവിലെ ലോകചാംപ്യനും ഏഷ്യന്‍ ചാംപ്യനുമായ ഉസ്ബിഖ്സ്ഥാന്റെ മിര്‍സാഹെലിലോവാണ് ഹുസാമുദ്ദീന്റെ അടുത്ത മല്‍സരത്തിലെ എതിരാളി. കിര്‍ഗിസ്ഥാന്റെ ദിമിത്രി പുടിനെയാണ് 64കിലോഗ്രാം വിഭാഗത്തില്‍ ശിവാ ഥാപ്പ തോല്‍പ്പിച്ചത്.
Next Story
RELATED STORIES
അന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്മാണം: യുപിയില് ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMTഒമാനില് നിന്ന് സ്വര്ണവുമായെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി...
12 Aug 2022 1:02 AM GMTഇസ്രായേലി നരനായാട്ടില് ഗസയില് കൊല്ലപ്പെട്ട 16 കുട്ടികള് ഇവരാണ്
11 Aug 2022 6:13 AM GMTഇടുക്കിയില് വില്പ്പനയ്ക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി ഒരാള്...
11 Aug 2022 4:12 AM GMTമദ്യപാനത്തിനിടെ തര്ക്കം: അനുജന് ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി
11 Aug 2022 2:03 AM GMT