മലയാളി താരം സാജന് പ്രകാശിന് അര്‍ജ്ജുനാ അവാര്‍ഡിന് ശുപാര്‍ശ
എ ക്വാളിഫിക്കേഷനോടെയാണ് സാജന് 200 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ ടോക്കിയോയിലേക്ക് ടിക്കറ്റ് നേടിയത്.
BY FAR4 July 2021 7:24 AM GMT

X
FAR4 July 2021 7:24 AM GMT
ഡല്‍ഹി: ടോക്കിയോ ഒളിംപിക്സിന് യോഗ്യതാ നേടിയ മലയാളി നീന്തല്‍ താരം സാജന് പ്രകാശിന് അര്‍ജ്ജുനാ അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. നീന്തല്‍ ഫെഡറേഷനാണ് താരത്തെ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷവും സാജനെ ശുപാര്‍ശ ചെയ്തിരുന്നു. നീന്തല്‍ കോച്ച് കമലേഷ് നാനാവതിയെ ധ്യാന്‍ചന്ദ് പുരസ്കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. റോമില്‍ നടന്ന യോഗ്യതാ മല്‍സരത്തില്‍ എ ക്വാളിഫിക്കേഷനോടെയാണ് സാജന് 200 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ ടോക്കിയോയിലേക്ക് ടിക്കറ്റ് നേടിയത്. ഒളിംപിക്സിന് നേരിട്ട് നീന്തലില്‍ യോഗ്യത നേടുന്ന ആദ്യ താരമാണ് സാജന്. 27കാരനായ സാജന് ബെല്‍ഗ്രേഡില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിയിരുന്നു.
Next Story
RELATED STORIES
കൊച്ചിയില്‍ ആറാംക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിച്ചു; അറസ്റ്റ്
11 Aug 2022 2:45 PM GMTസഹോദരിയുടെ മരുമകളുടെ കഴുത്തറുത്ത യുവതി തലയുമായി പോലിസ്...
11 Aug 2022 2:42 PM GMTഎംഎല്‍എ യുടെ കാപട്യം മറച്ചു പിടിക്കാന്‍ ബാക്കുട സമുദായത്തെ...
11 Aug 2022 1:21 PM GMT'ഫ്രീഡം ടു ട്രാവല്‍' ഓഫറുമായി കൊച്ചി മെട്രോ; സ്വതന്ത്ര്യ ദിനത്തില്‍...
11 Aug 2022 12:48 PM GMTചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ; ബിജെപി കൗണ്‍സിലർക്കെതിരേ പരാതി
11 Aug 2022 12:46 PM GMT'വഴിയില്‍ കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്‍ട്ടി...
11 Aug 2022 7:45 AM GMT