മലേഷ്യന്‍ ഓപ്പണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സൗരവ് ഘോസല്‍
2018ന് ശേഷം ആദ്യമായാണ് സൗരവ് ഒരു അന്താരാഷ്ട്ര കിരീടം നേടുന്നത്.
BY FAR27 Nov 2021 5:04 PM GMT

X
FAR27 Nov 2021 5:04 PM GMT
ക്വാലാലംപൂര്‍: മലേഷ്യന്‍ ഓപ്പണ്‍ സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൗരവ് ഘോസലിന് കിരീടം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഘോസല്‍. ഫൈനലില്‍ ടോപ് സീഡ് കൊളംബിയയുടെ മിഗ്വേല്‍ റൊഡ്രിഗസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 11-7, 11-8, 13-11. റാങ്കിങില്‍ റൊഡ്രിഗസ് 12ാം സ്ഥാനത്തും സൗരവ് 15ാം സ്ഥാനത്തുമാണ്. 2018ന് ശേഷം ആദ്യമായാണ് സൗരവ് ഒരു അന്താരാഷ്ട്ര കിരീടം നേടുന്നത്.
Next Story
RELATED STORIES
'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTബീഹാര് മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള് ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്
15 Aug 2022 5:54 PM GMTകശ്മീരില് രണ്ടിടങ്ങളില് സായുധാക്രമണം; രണ്ട് പേര്ക്ക് പരിക്ക്
15 Aug 2022 5:36 PM GMTവെള്ളക്കാരുടെ ഭിന്നിപ്പിക്കല് തന്ത്രം അതിജീവിച്ചവരാണ്...
15 Aug 2022 5:28 PM GMT