- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെയ്‌നയ്ക്കും ശ്രീകാന്തിനും ടോക്കിയോ ഒളിംപിക്‌സ് നഷ്ടമാവും
പി വി സിന്ധു, സായ് പ്രണീത്, ചിരാഗ് ഷെട്ടി, സ്വാത്വിക സായിരാജ് എന്നിവര്‍ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയിരുന്നു.
BY FAR13 May 2021 8:59 AM GMT
X
FAR13 May 2021 8:59 AM GMT
ഡല്‍ഹി: മലേഷ്യന്‍ ഓപ്പണിന് പിന്നാലെ സിംഗപൂര്‍ ഓപ്പണ്‍ കൂടി ഉപേക്ഷിച്ചതോടെ ടോക്കോയോ ഒളിംപിക്‌സിലേക്കുള്ള ഇന്ത്യയുടെ സെയ്‌നാ നെഹ്‌വാളിന്റെയും കെ ശ്രീകാന്തിന്റെയും യോഗ്യത പാതിവഴിയില്‍. ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെ നടക്കേണ്ട ടൂര്‍ണ്ണമെന്റാണ് കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഒഴിവാക്കിയത്. ഇതോടെ താരങ്ങള്‍ക്ക് ഒളിംപിക്‌സിലേക്ക് യോഗ്യത നേടാനാവില്ല. നേരത്തെ ഇന്ത്യയുടെ പി വി സിന്ധു, സായ് പ്രണീത്, ചിരാഗ് ഷെട്ടി, സ്വാത്വിക സായിരാജ് എന്നിവര്‍ ടോക്കിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയിരുന്നു. നേരത്തെ ഇന്ത്യാ ഓപ്പണും കൊവിഡിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.
Next Story
RELATED STORIES
അതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMTഭര്‍ത്താവിന് കൂടുതല്‍ സ്നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ...
14 Dec 2024 2:27 AM GMTഅല്ലു അര്ജുന് ജയില്‍ മോചിതനായി(വീഡിയോ)
14 Dec 2024 1:56 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMTഎസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMT