റവന്യൂ കായിക മല്‍സരങ്ങള്‍ 25ന് ആരംഭിക്കും

തിരുവനന്തപുരം: റവന്യൂ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ജീവനക്കാരുടെ കായിക മല്‍സരങ്ങള്‍ 25ന് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. അത്‌ലറ്റിക്‌സ്, ഷോട്ട് പുട്ട് മല്‍സരങ്ങള്‍ രാവിലെ 9.30ന് ആരംഭിക്കും. 26ന് രാവിലെ പുരുഷവിഭാഗം ഫുട്ബാള്‍ മല്‍സരങ്ങള്‍ നടക്കും. 27ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കും. ഷട്ടില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സും ഡബിള്‍സും 28ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് നടക്കുക. ആം റസ്ലീങ് പുരുഷ വനിതാ വിഭാഗങ്ങളുടെ മല്‍സരങ്ങളും ഇവിടെ നടക്കും.
റവന്യൂ ഹെഡ് ക്വാര്‍ട്ടേഴ്‌സ് മല്‍സരങ്ങളുടെ നടത്തിപ്പിനായി ലാന്റ് റവന്യൂ കമ്മീഷണര്‍ ചെയര്‍മാനായി സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍, കെഇഎസ്എന്‍ഐകെ ഡയറക്ടര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ജനറല്‍ കണ്‍വീനര്‍ കം ഓര്‍ഗനൈസിങ് സെക്രട്ടറിയായും അസിസ്റ്റന്റ് കമ്മീഷണര്‍ (ഡിഎം), അസിസ്റ്റന്റ് കമ്മീഷണര്‍ (എല്‍ആര്‍), സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ (സിഎല്‍ആര്‍) എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികള്‍ അംഗങ്ങളായും സംഘാടന സമിതി രൂപീകരിട്ടുണ്ട്.
RELATED STORIES
മൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMTയുപി ഭവനില്‍ ലൈംഗികപീഡനം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 1:08 PM GMTധാര്‍മികതയ്ക്ക് പ്രസക്തിയില്ലേ...?
29 May 2023 5:16 PM GMTകര്‍ണാടക ബിജെപി പ്രസിഡന്റിനെ വലിച്ചിഴച്ച് ഡികെ പോലിസ്...?
29 May 2023 11:20 AM GMTഡോ. ഓമന മുതല്‍ ഫര്‍ഹാന വരെ; കേരളം നടുങ്ങിയ ട്രോളി ബാഗ് കൊല
27 May 2023 7:44 AM GMTപോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMT