Others

ഒളിംപിക്‌സ് ഹോക്കി; ഇന്ത്യയെ തകര്‍ത്ത് ഹോളണ്ട്

വെയ്റ്റ്‌ലിഫ്റ്റിങില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ ജപ്പാന്‍ താരത്തോട് തോറ്റ് പുറത്തായി.

ഒളിംപിക്‌സ് ഹോക്കി; ഇന്ത്യയെ തകര്‍ത്ത് ഹോളണ്ട്
X


ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. പൂള്‍ എയിലെ ആദ്യ മല്‍സരത്തില്‍ ഹോളണ്ടിനോട് 5-1നാണ് ഇന്ത്യ തോറ്റത്. ആദ്യപകുതിയില്‍ സമനില പിടിച്ചതിന് ശേഷമാണ് ഇന്ത്യ വന്‍ തോല്‍വി ഏറ്റുവാങ്ങിയത്.

വെയ്റ്റ്‌ലിഫ്റ്റിങില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ ജപ്പാന്‍ താരത്തോട് തോറ്റ് പുറത്തായി.വെല്‍റ്റര്‍ വെയിറ്റ് 63-69 കിലോ വിഭാഗത്തിലാണ് താരം തോറ്റത്.
Next Story

RELATED STORIES

Share it