- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
11 താരങ്ങള്‍ക്ക് കൊവിഡ്; ദേശീയ ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു
ഇതില്‍ ആറ് പേര് ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്.
BY FAR31 March 2021 5:45 PM GMT
X
FAR31 March 2021 5:45 PM GMT
ന്യൂഡല്‍ഹി: 11 താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഏപ്രില്‍ മൂന്നിനാരംഭിക്കേണ്ട ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു. ജാര്‍ഖണ്ഡില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കേണ്ട 11 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍ ആറ് പേര് ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ചണ്ഡിഗഡില്‍ നിന്നുള്ളവരാണ്. 28 ഓളം ടീമുകള്‍ പങ്കെടുക്കേണ്ട ടൂര്‍ണ്ണമെന്റാണ് മാറ്റിവച്ചരിക്കുന്നത്. താരങ്ങള്‍ പരിശീലനം നടത്തിയ സ്റ്റേഡിയം സീല്‍ വെച്ചു.
Next Story
RELATED STORIES
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT''നടിയെ ആക്രമിച്ച കേസില്‍ പോലിസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി'' ആര്...
11 Dec 2024 3:53 AM GMTഗസയില്‍ നാലു മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ് (വീഡിയോ)
11 Dec 2024 3:27 AM GMT