Others

ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ ജങ്കിള്‍ ബെല്‍റ്റ് വിറ്റത് 50കോടിക്ക്

ജോര്‍ജ്ജ് ഫൊര്‍മാനെ വീഴ്ത്തി ആഫ്രിക്കന്‍ സോണിലെ ഹെവി വെയ്റ്റ് കിരീടം മുഹമ്മദലി നേടുകയായിരുന്നു.

ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ ജങ്കിള്‍ ബെല്‍റ്റ് വിറ്റത് 50കോടിക്ക്
X


ലണ്ടന്‍; ലോക ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ പ്രശ്‌സ്തമായ ദി ജങ്കിള്‍ ബെല്‍റ്റ് ലേലത്തില്‍ വിറ്റത് 50കോടിക്ക്്. ഇന്ത്യാനപോളിസിലെ ബിസിനസ്സുകാരനായ ജിം ഇര്‍സേയാണ് ബെല്‍റ്റ് ലേലത്തില്‍ സ്വന്തമാക്കിയത്. 1974ല്‍ ആണ് അലിക്ക് റംമ്പിള്‍ ഇന്‍ ദി ജങ്കിള്‍ ചാംപ്യന്‍ഷിപ്പ് ലഭിച്ചത്. 1974ലെ ചരിത്ര പ്രസിദ്ധമായ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍ ജോര്‍ജ്ജ് ഫൊര്‍മാനെ വീഴ്ത്തി ആഫ്രിക്കന്‍ സോണിലെ ഹെവി വെയ്റ്റ് കിരീടം മുഹമ്മദലി നേടുകയായിരുന്നു.





Next Story

RELATED STORIES

Share it