- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍ അന്വേഷണം
ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു മാസത്തെ സമയമാണ് മേരി കോമിന് അനുവദിച്ചത്.
BY FAR23 Jan 2023 11:36 AM GMT

X
FAR23 Jan 2023 11:36 AM GMT
ഡല്‍ഹി:ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷയായി ബോക്‌സിങ് താരം മേരി കോം. ഫെഡറേഷന്‍ പ്രസിഡന്റിന് ബ്രിജ് ഭൂഷണ്‍ ശരണെനെതിരേയുള്ള ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഇന്ന് കേന്ദ്ര കായിക മന്ത്രാലയം ഫെഡറേഷന്റെ മേല്‍നോട്ട സമിതി രൂപീകരിക്കുകയായിരുന്നു. ഈ സമിതിയുടെ അധ്യക്ഷയായാണ് ഒളിംപിക് മെഡല്‍ ജേതാവ് കൂടിയായ മേരി കോമിനെ തിരഞ്ഞെടുത്തത്. ഫെഡറേഷനെതിരേയുള്ള ലൈംഗിക, സാമ്പത്തിക ആരോപണങ്ങള്‍ അന്വേഷിക്കും. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങളും മേരി കോം നോക്കും. ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു മാസത്തെ സമയമാണ് മേരി കോമിന് അനുവദിച്ചത്.
Next Story












