- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൂയിസ് ഹാമില്ട്ടണ് കൊവിഡ്-19
ബെഹറിനില്‍ നടക്കുന്ന മല്‍സരത്തില്‍ ഹാമില്ട്ടണ് പകരം മറ്റൊരു താരത്തെ ഇറക്കമെന്ന് മെഴ്സിഡസ് അറിയിച്ചു.
ന്യൂയോര്‍ക്ക്: ഫോര്‍മുലാ വണ്‍ ലോക ചാംപ്യന്‍ ബ്രിട്ടന്റെ ലൂയിസ് ഹാമില്ട്ടണ് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. ഇതോടെ ഞായറാഴ്ച നടക്കുന്ന സാഹിര്‍ ഗ്രാന്റ് പ്രിക്സില്‍ ഹാമില്ട്ടണ് കളിക്കില്ല. ബെഹറിനില്‍ നടക്കുന്ന മല്‍സരത്തില്‍ ഹാമില്ട്ടണ് പകരം മറ്റൊരു താരത്തെ ഇറക്കമെന്ന് മെഴ്സിഡസ് അറിയിച്ചു. ബെഹ്റിനില്‍ ഇന്നലെ നടന്ന ഗ്രാന്റ് പിക്സില് ഹാമില്ട്ടണ് വിജയിച്ചിരുന്നു. ഈ സീസണില്‍ ഇതിനകം ഏഴ് ലോക ചാംപ്യന്‍ഷിപ്പുകള്‍ ഹാമില്ട്ടണ് നേടിയിട്ടുണ്ട്. അബുദാബിയില്‍ നടക്കുന്ന ഈ സീസണിലെ അവസാന റേയ്സില്‍ ഹാമില്ട്ടണ് പങ്കെടുക്കാന്‍ കഴിയുമോ എന്നറിയില്ല. ഈ മാസം 13നാണ് മല്‍സരം. ഫോര്‍മുലാ വണ്ണില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ താരമാണ് ഹാമില്ട്ടണ്. നേരത്തെ സെര്‍ജിയോ പെരെസിനും ലാന്‍സ് സ്റ്റോളിനും രോഗം കണ്ടെത്തിയിരുന്നു.
RELATED STORIES
വെടിക്കാരന്‍ ചെമ്മീന്‍; ഭീകരനാണിവന്‍, കൊടും ഭീകരന്
12 Oct 2022 8:20 AM GMT'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി
10 Oct 2022 5:44 AM GMTശാന്തിവനത്തെ തനിച്ചാക്കി പരിസ്ഥിതി പ്രവർത്തക മീന ശാന്തിവനം അന്തരിച്ചു
6 Oct 2022 6:21 AM GMTവിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMTഇന്ത്യയിൽ മാരക കീടനാശിനികളുടെ ഉപയോഗം കൂടുന്നു
26 Aug 2022 1:28 PM GMTഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
11 Aug 2022 1:30 PM GMT