ഒളിംപിക്‌സ് ഹോക്കി സ്വര്‍ണ്ണമെഡല്‍ ജേതാവ് കേശവ് ദത്ത് അന്തരിച്ചു
ബംഗാളിലെ നമ്പര്‍ വണ്‍ ബാഡ്മിന്റണ്‍ താരമായിരുന്നു.
BY FAR7 July 2021 5:52 PM GMT

X
FAR7 July 2021 5:52 PM GMT
കൊല്‍ക്കത്ത: ഹോക്കിയില്‍ ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ പ്രമുഖ താരമായിരുന്ന കേശവ് ദത്ത് (95) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഒളിംപിക്‌സില്‍ രണ്ട് തവണ സ്വര്‍ണ്ണം നേടിയിരുന്നു. 1948ലെ ലണ്ടന്‍ ഒളിംപിക്‌സിലും 1952ലെ ഹെല്‍സിങ്കി ഒളിംപിക്‌സിലും സ്വര്‍ണ്ണം നേടിയ ടീമിലാണ് കേശവ് ദത്ത് അംഗമായിരുന്നത്. ഹോക്കി താരത്തിന് പുറമെ അദ്ദേഹം ബാഡ്മിന്റണ്‍ താരം കൂടി ആയിരുന്നു. ബംഗാളിലെ നമ്പര്‍ വണ്‍ ബാഡ്മിന്റണ്‍ താരമായിരുന്നു.
Next Story
RELATED STORIES
മൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMTയുപി ഭവനില്‍ ലൈംഗികപീഡനം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 1:08 PM GMTധാര്‍മികതയ്ക്ക് പ്രസക്തിയില്ലേ...?
29 May 2023 5:16 PM GMTകര്‍ണാടക ബിജെപി പ്രസിഡന്റിനെ വലിച്ചിഴച്ച് ഡികെ പോലിസ്...?
29 May 2023 11:20 AM GMTഡോ. ഓമന മുതല്‍ ഫര്‍ഹാന വരെ; കേരളം നടുങ്ങിയ ട്രോളി ബാഗ് കൊല
27 May 2023 7:44 AM GMTപോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMT