ഇന്തോനീസ്യ മാസ്‌റ്റേഴ്‌സ്; സിന്ധുവിന് തോല്‍വി; സൈനയ്ക്ക് ജയം
സ്‌പെയിനിന്റെ ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് കരോളിന മരിനോട് 11-21,12-21 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ തോല്‍വി. തായ്‌ലന്റ് താരം പോംപാവെ ചോചുവുംഗിനെ 21-7, 21-8 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സൈനാ നെഹ്‌വാളിന്റെ ജയം. ജയത്തോടെ സൈനാ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
BY MTP25 Jan 2019 3:04 PM GMT

X
MTP25 Jan 2019 3:04 PM GMT
ജക്കാര്‍ത്ത: ഇന്തോനീസ്യ മാസ്‌റ്റേഴ്‌സിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവിന് തോല്‍വിയും സൈനാ നെഹ്‌വാളിനു ജയവും. സ്‌പെയിനിന്റെ ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് കരോളിന മരിനോട് 11-21,12-21 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ തോല്‍വി. തായ്‌ലന്റ് താരം പോംപാവെ ചോചുവുംഗിനെ 21-7, 21-8 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സൈനാ നെഹ്‌വാളിന്റെ ജയം. ജയത്തോടെ സൈനാ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
അതിനിടെ പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി തോറ്റു. ഇന്തോനീസ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോട് 18-21, 19-21 എന്ന സ്‌കോറിനാണ് ശ്രീകാന്തിന്റെ തോല്‍വി.
Next Story
RELATED STORIES
താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTപെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTകാലവര്‍ഷം ഇന്നെത്തിയേക്കും; അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും
4 Jun 2023 6:09 AM GMT