ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
2018ലാണ് ഇന്ത്യ അവസാനമായി ലോകചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയത്.
BY FAR19 May 2022 4:33 PM GMT

X
FAR19 May 2022 4:33 PM GMT
മുംബൈ: ഇന്ത്യയുടെ നിഖാത്ത് സെറീന് ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം. വനിതകളുടെ 52 കിഗ്രാം വിഭാഗത്തില്‍ തായ്‌ലന്റിന്റെ ജിതപോങ് ജുതാമാസിനെ പരാജയപ്പെടുത്തിയാണ് സെറീന്റെ മെഡല്‍ നേട്ടം. ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ്. മേരി കോം, സരിതാ ദേവി, ജെന്നി ആര്‍ എല്‍, ലേഖാ കെസി എന്നിവരാണ് ഇതിന് മുമ്പ് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയവര്‍. 2018ലാണ് ഇന്ത്യ അവസാനമായി ലോകചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയത്.
Next Story
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT