ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ജപ്പാനെ തകര്‍ത്ത് ഇന്ത്യ
ഗ്രൂപ്പില്‍ 10 പോയിന്റുമായി ഇന്ത്യ നേരത്തെ സെമി ഉറപ്പിച്ചതാണ്.
BY FAR19 Dec 2021 2:43 PM GMT
![ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ജപ്പാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ജപ്പാനെ തകര്‍ത്ത് ഇന്ത്യ](https://www.thejasnews.com/h-upload/2021/12/19/175985-untitled-design-61-1.jpg)
X
FAR19 Dec 2021 2:43 PM GMT
ധക്ക: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. നിലവിലെ ചാംപ്യന്മാരായ ഇന്ത്യ എതിരില്ലാത്ത ആറ് ഗോളിന് ജപ്പാനെയാണ് പരാജയപ്പെടുത്തിയത്. ഹര്‍മന്‍പ്രീത് സിങ് ഇരട്ടഗോള്‍ നേടിയ മല്‍സരത്തില്‍ ദില്‍പ്രീത് സിങ്, ജര്‍മ്മന്‍പ്രീത് സിങ്,ഷംഷേര്‍ സിങ്, സുമിത് എന്നിവരും സ്കോര്‍ ചെയ്തു.ഗ്രൂപ്പില്‍ 10 പോയിന്റുമായി ഇന്ത്യ നേരത്തെ സെമി ഉറപ്പിച്ചതാണ്.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT