ഒളിംപിക്‌സ്; ഹോക്കിയില്‍ ഇന്ത്യ 41 വര്‍ഷത്തിന് ശേഷം സെമിയില്‍
ചൊവ്വാഴ്ച നടക്കുന്ന സെമിയില്‍ ഇന്ത്യ ബെല്‍ജിയത്തെ നേരിടും.
BY FAR1 Aug 2021 1:56 PM GMT

X
FAR1 Aug 2021 1:56 PM GMT
ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി പുരുഷ ഹോക്കി ടീം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടണെ 3-1ന് വീഴ്ത്തി ഇന്ത്യ സെമി ബെര്‍ത്ത് നേടി. 41 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ടീം ഒളിംപിക്‌സ് സെമിയില്‍ പ്രവേശിക്കുന്നത്. 1980ലെ മോസ്‌കോ ഒളിംപിക്‌സിലാണ് ഇന്ത്യ ഇതിന് മുമ്പ് സെമിയില്‍ പ്രവേശിച്ചത്. അന്ന് ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. ദില്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ഹാര്‍ദ്ദിക് സിങ് എന്നിവരാണ് ഇന്ന് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ചൊവ്വാഴ്ച നടക്കുന്ന സെമിയില്‍ ഇന്ത്യ ബെല്‍ജിയത്തെ നേരിടും.
Next Story
RELATED STORIES
മലബാറില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍; തലസ്ഥാനത്ത്...
31 May 2023 3:50 PM GMTഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി ; 'ഹൈന്ദവ വിഭാഗ'ത്തിന്റെ...
31 May 2023 2:26 PM GMTബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന വാര്‍ത്ത തെറ്റ്; അന്വേഷണം...
31 May 2023 1:52 PM GMTവനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTപ്രധാനമന്ത്രി പുതിയ പാര്‍ലമെന്റില്‍ പ്രവേശിപ്പിച്ചത് ഒരു മതത്തിന്റെ...
31 May 2023 12:20 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്‍;...
31 May 2023 10:01 AM GMT