ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; പാകിസ്താനെ വീഴ്ത്തി ഇന്ത്യയ്ക്ക് വെങ്കലം
കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ ഇന്ത്യ ജപ്പാനോട് പരാജയപ്പെട്ടിരുന്നു.
BY FAR22 Dec 2021 11:50 AM GMT

X
FAR22 Dec 2021 11:50 AM GMT
ധാക്ക: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം.മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ 4-3നാണ് മറികടന്നത്. കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ ഇന്ത്യ ജപ്പാനോട് പരാജയപ്പെട്ടിരുന്നു. മറ്റൊരു സെമിയില്‍ ദക്ഷിണകൊറിയയോട് 6-5ന് പരാജയപ്പെട്ടാണ് മൂന്നാം സ്ഥാനത്തിനായി പാകിസ്താന് ഇന്ത്യയുമായി ഏറ്റുമുട്ടിയത്.
Next Story
RELATED STORIES
കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT